---
title: "അയ്യങ്കാളിയുടെ ജന്മദിനം സമുചിതമായി ആചരിച്ചു"
english_title: "Ayyankali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64672/ayyankali"
published_at: "2022-08-28T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b20756dabf_PicsArt_08-28-01.28.42.jpg"
keywords: []
---

# അയ്യങ്കാളിയുടെ ജന്മദിനം സമുചിതമായി ആചരിച്ചു

> **Lead Summary:** കേരള പ്രദേശ് ഗാന്ധിദർശൻ വേദി പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ ജന്മദിനം സമുചിതമായി ആചരിച്ചു.ഡി സി സി ജനറൽ സെക്രട്ടറി എ പി നാരായണൻ ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ 159 ആം അയ്യങ്കാളി ജയന്തി ഇന്ന് പയ്യന്നൂർ സ്വാമി ആനന്ദതീത്ഥ ആശ്രമത്തിൽ വെച്ച് ആഘോഷിച്ചു.

## Article Content

കേരള പ്രദേശ് ഗാന്ധിദർശൻ വേദി പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ ജന്മദിനം സമുചിതമായി ആചരിച്ചു.ഡി സി സി ജനറൽ സെക്രട്ടറി എ പി നാരായണൻ ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ 159 ആം അയ്യങ്കാളി ജയന്തി ഇന്ന് പയ്യന്നൂർ സ്വാമി ആനന്ദതീത്ഥ ആശ്രമത്തിൽ വെച്ച് ആഘോഷിച്ചു.

അനുസ്മരണ പരിപാടി ഡി സി സി ജനറൽ സെക്രട്ടറി എ പി നാരായണൻ ഉദ്ഘാടനം ചെയ്തു .ദിനാചരണത്തിന്റെ ഭാഗമായി അയ്യങ്കാളിയുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിദർശൻ വേദി നിയോജക മണ്ഡലം ചെയർമാൻ എൻ എ വി അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി പത്മനാഭൻ അന്നുർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി ഭാരവാഹികളായ എം ഇ ദാമോദരൻ നമ്പൂതിരി സി അനിൽ കുമാർ പലേരി ശ്രീനിവാസൻ ടി വി കുമാരൻ .

സജിത്ത് ലാൽ മന്ദിരകമ്മറ്റി പ്രസിഡന്റ് കരിപ്പിരി ബാലൻ അനിൽ കണ്ണോത്ത് തുടങ്ങിയർ സംസാരിച്ചുകേരള പ്രദേശ് ഗാന്ധിദർശൻ വേദി പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ ജന്മദിനം സമുചിതമായി ആചരിച്ചു.ഡി സി സി ജനറൽ സെക്രട്ടറി എ പി നാരായണൻ ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ 159 ആം അയ്യങ്കാളി ജയന്തി ഇന്ന് പയ്യന്നൂർ സ്വാമി ആനന്ദതീത്ഥ ആശ്രമത്തിൽ വെച്ച് ആഘോഷിച്ചു. അനുസ്മരണ പരിപാടി ഡി സി സി ജനറൽ സെക്രട്ടറി എ പി നാരായണൻ ഉദ്ഘാടനം ചെയ്തു.

ദിനാചരണത്തിന്റെ ഭാഗമായി അയ്യങ്കാളിയുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിദർശൻ വേദി നിയോജക മണ്ഡലം ചെയർമാൻ എൻ എ വി അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി പത്മനാഭൻ അന്നുർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി ഭാരവാഹികളായ എം ഇ ദാമോദരൻ നമ്പൂതിരി സി അനിൽ കുമാർ പലേരി ശ്രീനിവാസൻ ടി വി കുമാരൻ . സജിത്ത് ലാൽ മന്ദിരകമ്മറ്റി പ്രസിഡന്റ് കരിപ്പിരി ബാലൻ അനിൽ കണ്ണോത്ത് തുടങ്ങിയർ സംസാരിച്ചുകേരള പ്രദേശ് ഗാന്ധിദർശൻ വേദി പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ ജന്മദിനം സമുചിതമായി ആചരിച്ചു.ഡി സി സി ജനറൽ സെക്രട്ടറി എ പി നാരായണൻ ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ 159 ആം അയ്യങ്കാളി ജയന്തി ഇന്ന് പയ്യന്നൂർ സ്വാമി ആനന്ദതീത്ഥ ആശ്രമത്തിൽ വെച്ച് ആഘോഷിച്ചു. അനുസ്മരണ പരിപാടി ഡി സി സി ജനറൽ സെക്രട്ടറി എ പി നാരായണൻ ഉദ്ഘാടനം ചെയ്തു .ദിനാചരണത്തിന്റെ ഭാഗമായി അയ്യങ്കാളിയുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിദർശൻ വേദി നിയോജക മണ്ഡലം ചെയർമാൻ എൻ എ വി അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി പത്മനാഭൻ അന്നുർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി ഭാരവാഹികളായ എം ഇ ദാമോദരൻ നമ്പൂതിരി സി അനിൽ കുമാർ പലേരി ശ്രീനിവാസൻ ടി വി കുമാരൻ .

സജിത്ത് ലാൽ മന്ദിരകമ്മറ്റി പ്രസിഡന്റ് കരിപ്പിരി ബാലൻ അനിൽ കണ്ണോത്ത് തുടങ്ങിയർ സംസാരിച്ചുകേരള പ്രദേശ് ഗാന്ധിദർശൻ വേദി പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ ജന്മദിനം സമുചിതമായി ആചരിച്ചു.ഡി സി സി ജനറൽ സെക്രട്ടറി എ പി നാരായണൻ ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി പയ്യന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ 159 ആം അയ്യങ്കാളി ജയന്തി ഇന്ന് പയ്യന്നൂർ സ്വാമി ആനന്ദതീത്ഥ ആശ്രമത്തിൽ വെച്ച് ആഘോഷിച്ചു. അനുസ്മരണ പരിപാടി ഡി സി സി ജനറൽ സെക്രട്ടറി എ പി നാരായണൻ ഉദ്ഘാടനം ചെയ്തു .ദിനാചരണത്തിന്റെ ഭാഗമായി അയ്യങ്കാളിയുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിദർശൻ വേദി നിയോജക മണ്ഡലം ചെയർമാൻ എൻ എ വി അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി പത്മനാഭൻ അന്നുർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി ഭാരവാഹികളായ എം ഇ ദാമോദരൻ നമ്പൂതിരി സി അനിൽ കുമാർ പലേരി ശ്രീനിവാസൻ ടി വി കുമാരൻ . സജിത്ത് ലാൽ മന്ദിരകമ്മറ്റി പ്രസിഡന്റ് കരിപ്പിരി ബാലൻ അനിൽ കണ്ണോത്ത് തുടങ്ങിയർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64672/ayyankali)