---
title: "ചെറുപുഴ പഞ്ചായത്ത് ദുരന്ത നിവാരണ സേന വളണ്ടിയർ മാർക്കുള്ള പ്രത്യേക പരിശീലന പരിപാടി നടത്തി "
english_title: "Cherupuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64673/cherupuzha"
published_at: "2022-08-28T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b21cce82f5_PicsArt_08-28-01.34.35.jpg"
keywords: []
---

# ചെറുപുഴ പഞ്ചായത്ത് ദുരന്ത നിവാരണ സേന വളണ്ടിയർ മാർക്കുള്ള പ്രത്യേക പരിശീലന പരിപാടി നടത്തി 

> **Lead Summary:** ചെറുപുഴ പഞ്ചായത്ത് ദുരന്ത നിവാരണ സേന വളണ്ടിയർ മാർക്കുള്ള പ്രത്യേക പരിശീലന പരിപാടി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.

## Article Content

ചെറുപുഴ പഞ്ചായത്ത് ദുരന്ത നിവാരണ സേന വളണ്ടിയർ മാർക്കുള്ള പ്രത്യേക പരിശീലന പരിപാടി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വാളണ്ടിയർമാർക്കും,എൻ.എസ്.എസ് വാ ളണ്ടിയർ മാർക്കുമാണ് പരിശീലനം നൽകിയത്. പെരിങ്ങോം ഫയർഫോഴ്സ് ഫയർ ആന്റ് റസ്ക്യൂ ഓഫീസർ എ.രാമകൃഷ്ണൻ, കണ്ണൂർ വിജിലൻസ് എസ്.പി. പ്രിൻസ് അബ്ര ഹാം എന്നി വർ ക്ലാസ്സെടുത്തു. കെ.കെ.ജോയി അധ്യക്ഷനായി എം' ബാലകൃഷ്ണൻ ,കെ.എം.ഷാജി, സിബി എം തോമസ് പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64673/cherupuzha)