---
title: "കേരള കർഷക സംഘം പെരിങ്ങോം ഏരിയ സമ്മേളനം പി കൃഷ്ണൻ നമ്പ്യാർ നഗറിൽ തുടങ്ങി"
english_title: "Kerala Farmers Association Peringom Area Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64676/kerala-farmers-association-peringom-area-conference"
published_at: "2022-08-28T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b24696b286_PicsArt_08-28-01.45.43.jpg"
keywords: []
---

# കേരള കർഷക സംഘം പെരിങ്ങോം ഏരിയ സമ്മേളനം പി കൃഷ്ണൻ നമ്പ്യാർ നഗറിൽ തുടങ്ങി

> **Lead Summary:** കേരള കർഷക സംഘം പെരിങ്ങോം ഏരിയ സമ്മേളനം ഉമ്മറപ്പൊയിൽ പി കൃഷ്ണൻ നമ്പ്യാർ നഗറിൽ തുടങ്ങി .ജില്ലാ സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .കെ ബി ബാലകൃഷ്ണൻ അധ്യക്ഷനായി .പി വി കമലാക്ഷൻ രക്തസാക്ഷി പ്രമേയവും അഡ്വക്കേറ്റ് കെ പി രമേശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

## Article Content

കേരള കർഷക സംഘം പെരിങ്ങോം ഏരിയ സമ്മേളനം ഉമ്മറപ്പൊയിൽ പി കൃഷ്ണൻ നമ്പ്യാർ നഗറിൽ തുടങ്ങി .ജില്ലാ സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .കെ ബി ബാലകൃഷ്ണൻ അധ്യക്ഷനായി .പി വി കമലാക്ഷൻ രക്തസാക്ഷി പ്രമേയവും അഡ്വക്കേറ്റ് കെ പി രമേശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഏരിയ സെക്രട്ടറി കെ പി ഗോപാലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .സംഘടക സമിതി ചെയർമാൻ പി വി തമ്പാൻ ,എം ദാമോദരൻ .എം വി ലീല ,വി രതീഷ് ,പി ശശീധരൻ ,കെ പത്മിനി തുടങ്ങിയർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64676/kerala-farmers-association-peringom-area-conference)