---
title: "മാധ്യമപ്രർത്തകൻ എം.എസ്. സന്ദീപ് അന്തരിച്ചു "
english_title: "Media spokesperson M.S.  Sandeep passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64681/media-spokesperson-ms-sandeep-passed-away"
published_at: "2022-08-28T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b3342d7c5b_IMG-20220828-WA0082.jpg"
keywords: []
---

# മാധ്യമപ്രർത്തകൻ എം.എസ്. സന്ദീപ് അന്തരിച്ചു 

> **Lead Summary:** **കോട്ടയം: **മാധ്യമപ്രർത്തകൻ എം.എസ്.സന്ദീപ് അന്തരിച്ചു. 37 വയസായിരുന്നു. മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായ സന്ദീപ് കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തു വരികയായിരുന്നു.

## Article Content

**കോട്ടയം: **മാധ്യമപ്രർത്തകൻ എം.എസ്.സന്ദീപ് അന്തരിച്ചു. 37 വയസായിരുന്നു. മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായ സന്ദീപ് കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തു വരികയായിരുന്നു.

മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്. കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ സീനിയർ സബ് എഡിറ്റർ വീണ ചന്ദാണ് ഭാര്യ. സംസ്കാരം പിന്നീട്. മാധ്യമപ്രർത്തകൻ എം.എസ്. സന്ദീപ് അന്തരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64681/media-spokesperson-ms-sandeep-passed-away)