---
title: "തിരുക്കുറള്‍ ആസ്വാദനം: പുസ്തകപ്രകാശനം നാളെ "
english_title: "Book launch tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64684/book-launch-tomorrow"
published_at: "2022-08-28T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b38f80a950_IMG-20220828-WA0042.jpg"
keywords: []
---

# തിരുക്കുറള്‍ ആസ്വാദനം: പുസ്തകപ്രകാശനം നാളെ 

> **Lead Summary:**  **താളൂര്‍: **നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് സെക്രട്ടറിയും വാഗ്മിയുമായ റാഷിദ് ഗസ്സാലി രചിച്ച തിരുക്കുറള്‍ ആസ്വാദനം പുസ്തകപ്രകാശനം നാളെ നടക്കും. നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം.കെ മുനീര്‍, അഡ്വ. പൊന്‍ജയശീലന്‍ എം.എല്‍.എ, കല്‍പറ്റ നാരായണന്‍, കെ.ടി സൂപ്പി, ഡോ. അസീസ് തരുവണ തുടങ്ങിയവര്‍ സംബന്ധിക്കും.

## Article Content

 **താളൂര്‍: **നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് സെക്രട്ടറിയും വാഗ്മിയുമായ റാഷിദ് ഗസ്സാലി രചിച്ച തിരുക്കുറള്‍ ആസ്വാദനം പുസ്തകപ്രകാശനം നാളെ നടക്കും. നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം.കെ മുനീര്‍, അഡ്വ. പൊന്‍ജയശീലന്‍ എം.എല്‍.എ, കല്‍പറ്റ നാരായണന്‍, കെ.ടി സൂപ്പി, ഡോ. അസീസ് തരുവണ തുടങ്ങിയവര്‍ സംബന്ധിക്കും.

പുസ്തകത്തിന്റെ തമിഴ് പതിപ്പ് വള്ളുവ മെയ്യറിവ് കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ഡോ. ജി.എസ് സമീരന്‍ പ്രകാശനം ചെയ്തിരുന്നു. ഒലീവ് പബ്ലിക്കേഷന്‍സാണ് മലയാളം പതിപ്പിന്റെ പ്രസാധകര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64684/book-launch-tomorrow)