---
title: "പത്തൊൻപതാം മൈലിൽ ഉരുൾപൊട്ടൽ: ഇരട്ടത്തോടിൽ തോട്ടിൽ ചാടിയ യുവാവിനെ കാണാതായി "
english_title: "Alandslide at mile marker 29 left one person missing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64706/alandslide-at-mile-marker-29-left-one-person-missing"
published_at: "2022-08-28T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b61a766df3_PicsArt_08-28-05.53.35.jpg"
keywords: []
---

# പത്തൊൻപതാം മൈലിൽ ഉരുൾപൊട്ടൽ: ഇരട്ടത്തോടിൽ തോട്ടിൽ ചാടിയ യുവാവിനെ കാണാതായി 

> **Lead Summary:** **കേളകം: ** ഏലപ്പീടിക ഇരുപത്തൊൻപതാം മൈലിലുണ്ടായ ഉരുൾപൊട്ടലിൽ താഴ്ഭാഗത്തെ തോടുകളും പുഴകളും കരകവിഞ്ഞൊഴുകി. പൂളക്കുറ്റി പ്രദേശത്തെ ഏതാനും ആളുകൾ ഒറ്റപ്പെട്ടു. അവരെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ബന്ധുവീടുകളിലേക്ക് മാറ്റി.

## Article Content

**കേളകം: ** ഏലപ്പീടിക ഇരുപത്തൊൻപതാം മൈലിലുണ്ടായ ഉരുൾപൊട്ടലിൽ താഴ്ഭാഗത്തെ തോടുകളും പുഴകളും കരകവിഞ്ഞൊഴുകി. പൂളക്കുറ്റി പ്രദേശത്തെ ഏതാനും ആളുകൾ ഒറ്റപ്പെട്ടു. അവരെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ബന്ധുവീടുകളിലേക്ക് മാറ്റി.

മലവെള്ളപ്പാച്ചിലിൽ കേളകം ഇരട്ടത്തോട്ടിൽ ഒരാൾ പുഴയിൽ വീണു. ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ഇയാൾക്കായി തിരച്ചിൽ നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64706/alandslide-at-mile-marker-29-left-one-person-missing)