---
title: "100 പാക്കറ്റ് കഞ്ചാവുമായി അസം സ്വദേശി പിടിയിൽ"
english_title: "Assam native arrested with 100 packets of ganja"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64821/assam-native-arrested-with-100-packets-of-ganja"
published_at: "2022-08-29T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c4fc62f1ee_Picsart_22-08-29_10-49-39-645.jpg"
keywords: []
---

# 100 പാക്കറ്റ് കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

> **Lead Summary:** തളിപ്പറമ്പ: പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് - മന്ന ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ വെച്ച് 100 പാക്കറ്റുകളിലാക്കി വില്പനക്ക് സൂക്ഷിച്ചു വച്ച1.250 കിലോഗ്രാം കഞ്ചാവ് സഹിതം അസം സ്വദേശി *റജബുൽ ഹഖ്* (വയസ്സ് 25) എന്നയാളെ അറസ്റ്റ് ചെയ്തു. 

## Article Content

തളിപ്പറമ്പ: പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് - മന്ന ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ വെച്ച് 100 പാക്കറ്റുകളിലാക്കി വില്പനക്ക് സൂക്ഷിച്ചു വച്ച1.250 കിലോഗ്രാം കഞ്ചാവ് സഹിതം അസം സ്വദേശി *റജബുൽ ഹഖ്* (വയസ്സ് 25) എന്നയാളെ അറസ്റ്റ് ചെയ്തു. 

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ *ശരത്ത് . കെ , വിനേഷ് . കെ , ഷൈജു .കെ.വി., വിനീത് പി.ആർ* *അജിത്ത് പി വി* എന്നിവർഉണ്ടായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64821/assam-native-arrested-with-100-packets-of-ganja)