---
title: "പറശ്ശിനികടവ് പെൺവാണിഭകേസിലെ പ്രതി തൂങ്ങി മരിച്ചനിലയിൽ "
english_title: "Accused in Parasshinikadav prostitution case hanging dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64842/accused-in-parasshinikadav-prostitution-case-hanging-dead"
published_at: "2022-08-29T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c5e104cd80_Picsart_22-08-29_11-58-04-395.jpg"
keywords: []
---

# പറശ്ശിനികടവ് പെൺവാണിഭകേസിലെ പ്രതി തൂങ്ങി മരിച്ചനിലയിൽ 

> **Lead Summary:** പറശ്ശിനികടവ്: പെൺവാണിഭകേസിലെ പ്രതി തൂങ്ങി മരിച്ചു. മാട്ടൂല്‍ ജസീന്ത ബില്‍ഡിങ്ങിന് സമീപത്തെ തോട്ടത്തില്‍ ടി.ജിതിന്‍ നെയാണ് ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

## Article Content

പറശ്ശിനികടവ്: പെൺവാണിഭകേസിലെ പ്രതി തൂങ്ങി മരിച്ചു. മാട്ടൂല്‍ ജസീന്ത ബില്‍ഡിങ്ങിന് സമീപത്തെ തോട്ടത്തില്‍ ടി.ജിതിന്‍ നെയാണ് ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64842/accused-in-parasshinikadav-prostitution-case-hanging-dead)