---
title: "സ്വർണ്ണം കടത്താൻ ശ്രമിക്കുന്നതിനിടെ കരിപ്പൂരിൽ ശുചീകരണ വിഭാഗം സൂപ്പർവൈസർ പിടിയിൽ"
english_title: "Sanitation department supervisor arrested in Karipur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64845/sanitation-department-supervisor-arrested-in-karipur"
published_at: "2022-08-29T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c6149dd86f_71797364.jpg"
keywords: []
---

# സ്വർണ്ണം കടത്താൻ ശ്രമിക്കുന്നതിനിടെ കരിപ്പൂരിൽ ശുചീകരണ വിഭാഗം സൂപ്പർവൈസർ പിടിയിൽ

> **Lead Summary:** കരിപ്പൂർ: സ്വർണ്ണം കടക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ ശുചീകരണ വിഭാഗം സൂപ്പർവൈസർ പിടിയിൽ. കെ. സജിതയെയാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചത്.

## Article Content

കരിപ്പൂർ: സ്വർണ്ണം കടക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ ശുചീകരണ വിഭാഗം സൂപ്പർവൈസർ പിടിയിൽ. കെ. സജിതയെയാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചത്.

ഇവരിൽ നിന്നും 1.812 കി​. ഗ്രാം സ്വർണം പിടിച്ചെടുത്തു. സ്വർണം കടത്താനുള്ള ശ്രമത്തിനിടെ ഈ മാസം എട്ടിനും ശുചീകരണ വിഭാഗത്തിലെ ജീവനക്കാരൻ പിടിയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64845/sanitation-department-supervisor-arrested-in-karipur)