---
title: "പൂളക്കുറ്റിയിൽ നാട്ടുകാർ തഹസിൽദാറെ തടഞ്ഞുവെച്ചു "
english_title: "Locals detained the tehsildar at Pookuti "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64873/locals-detained-the-tehsildar-at-pookuti"
published_at: "2022-08-29T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c6f9192621_Picsart_22-08-29_13-19-10-217.jpg"
keywords: []
---

# പൂളക്കുറ്റിയിൽ നാട്ടുകാർ തഹസിൽദാറെ തടഞ്ഞുവെച്ചു 

> **Lead Summary:** **പൂളക്കുറ്റി :** ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ പൂളക്കുറ്റി താഴെ വെള്ളറയിലെത്തിയ ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശനുൾപ്പടെയുള്ള റവന്യൂ സംഘത്തെ നാട്ടുകാരും ജനകീയ സമിതി പ്രവർത്തകരും തടഞ്ഞു വെച്ചു.തിങ്കളാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം.

## Article Content

**പൂളക്കുറ്റി :** ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ പൂളക്കുറ്റി താഴെ വെള്ളറയിലെത്തിയ ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശനുൾപ്പടെയുള്ള റവന്യൂ സംഘത്തെ നാട്ടുകാരും ജനകീയ സമിതി പ്രവർത്തകരും തടഞ്ഞു വെച്ചു.തിങ്കളാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം.

ഉരുൾപൊട്ടൽ ബാധിത പ്രദേശത്തെ കർഷകർക്ക് നഷ്ടപരിഹാരം നല്കുന്നതിൽ റവന്യൂ അധികൃതർ വീഴ്ച വരുത്തുവെന്നാരോപിച്ചാണ് നാട്ടുകാർ റവന്യൂ സംഘത്ത തടഞ്ഞ് വെച്ചത്. പ്രശ്നപരിഹാരത്തിനു ള്ള ചർച്ചകൾ നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64873/locals-detained-the-tehsildar-at-pookuti)