---
title: "ഐ ജെ എം എച്ച്എസ്എസ് 1980 ബാച്ച് പൂർവവിദ്യാർഥി സംഘടന രൂപീകരിച്ചു"
english_title: "IJM HSS 1980 batch formed 160 member alumni associatio"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64905/ijm-hss-1980-batch-formed-160-member-alumni-associatio"
published_at: "2022-08-29T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c84ce7b99b_Picsart_22-08-29_14-36-29-953.jpg"
keywords: []
---

# ഐ ജെ എം എച്ച്എസ്എസ് 1980 ബാച്ച് പൂർവവിദ്യാർഥി സംഘടന രൂപീകരിച്ചു

> **Lead Summary:** ഐ ജെ എം എച്ച്എസ്എസ് 1980 ബാച്ച് 160 അംഗ പൂർവവിദ്യാർഥി സംഘടന രൂപീകരിച്ചു. തോമസ് ജേക്കബ് പ്രസിഡന്റ്, ലിസിപിഎ സെക്രട്ടറി, ബേബി എംപി ട്രഷറർ, ജോയ് എം ടി കോഡിനേറ്റർ അടക്കം 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.

## Article Content

ഐ ജെ എം എച്ച്എസ്എസ് 1980 ബാച്ച് 160 അംഗ പൂർവവിദ്യാർഥി സംഘടന രൂപീകരിച്ചു. തോമസ് ജേക്കബ് പ്രസിഡന്റ്, ലിസിപിഎ സെക്രട്ടറി, ബേബി എംപി ട്രഷറർ, ജോയ് എം ടി കോഡിനേറ്റർ അടക്കം 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.

സിസ്റ്റർ ഡോളി കെ ജെ അധ്യക്ഷത വഹിച്ചു. തോമസ് ജേക്കബ്, ബേബി എംപി, ലിസി പിയെ, ജോർജ് ടിവി, ജോസഫ് എംപി, ശിവൻ ടി കെ, ആനീസ് വി ഡി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64905/ijm-hss-1980-batch-formed-160-member-alumni-associatio)