---
title: "അഴിമതിക്കെതിരെ കണ്ണൂർ സർവ്വകലാശാലക്ക് മുന്നിൽ സമരം"
english_title: "Protest in front of Kannur University against corruption"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64933/protest-in-front-of-kannur-university-against-corruption"
published_at: "2022-08-29T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c9abbdc5f5_Picsart_22-08-29_16-15-29-826.jpg"
keywords: []
---

# അഴിമതിക്കെതിരെ കണ്ണൂർ സർവ്വകലാശാലക്ക് മുന്നിൽ സമരം

> **Lead Summary:** കണ്ണൂർ: സർവ്വകലാശാല നടത്തുന്ന സ്വജനപക്ഷപാതത്തിനും ബന്ധുനിയമങ്ങൾക്കുമെതിരെ തുടർച്ചയായി നടക്കുന്ന ചട്ടലംഘനങ്ങൾക്കെതിരെ സർവ്വകലാശാല സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി സമരം നടത്തുന്നു.സംരക്ഷണ ദിനമായആഗസ്ത 31 ന് കാലത്ത് 11 മണിക്ക് കേരള പ്രൈറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ കണ്ണൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകലാശാലക്ക് മുന്നിൽ ധർണ്ണാ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ: സർവ്വകലാശാല നടത്തുന്ന സ്വജനപക്ഷപാതത്തിനും ബന്ധുനിയമങ്ങൾക്കുമെതിരെ തുടർച്ചയായി നടക്കുന്ന ചട്ടലംഘനങ്ങൾക്കെതിരെ സർവ്വകലാശാല സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി സമരം നടത്തുന്നു.സംരക്ഷണ ദിനമായആഗസ്ത 31 ന് കാലത്ത് 11 മണിക്ക് കേരള പ്രൈറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ കണ്ണൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകലാശാലക്ക് മുന്നിൽ ധർണ്ണാ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഡി.സി.സി.പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് സമരം ഉൽഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽഡോ. ഷിനൊപി ജോസ്, ഡോ.പി.പ്രജിത, ഡോ.വി.പ്രകാശ്, ടി.കെ.ഷൈലേന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64933/protest-in-front-of-kannur-university-against-corruption)