---
title: "അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ ദേശീയ കായിക ദിനാചരണം സംഘടിപ്പിച്ചു"
english_title: "National Sports Day was organized in Govt. UP School in Pakhthath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65175/national-sports-day-was-organized-in-govt-up-school-in-pakhthath"
published_at: "2022-08-30T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630de22c18eaa_Picsart_22-08-30_15-36-25-276.jpg"
keywords: []
---

# അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ ദേശീയ കായിക ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** അടയ്ക്കാത്തോട്: ഗവ.യു.പി സ്കൂളിൽ ദേശീയ കായിക ദിനാചരണം സംഘടിപ്പിച്ചു. അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കായിക വൃക്ഷം തയ്യാറാക്കി. വിവിധ കായികപ്രതിഭകളുടെ ചിത്രങ്ങൾ ചേർത്ത് കായിക വൃക്ഷം അലങ്കരിച്ചു.

## Article Content

അടയ്ക്കാത്തോട്: ഗവ.യു.പി സ്കൂളിൽ ദേശീയ കായിക ദിനാചരണം സംഘടിപ്പിച്ചു. അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കായിക വൃക്ഷം തയ്യാറാക്കി. വിവിധ കായികപ്രതിഭകളുടെ ചിത്രങ്ങൾ ചേർത്ത് കായിക വൃക്ഷം അലങ്കരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65175/national-sports-day-was-organized-in-govt-up-school-in-pakhthath)