---
title: "മധ്യവയസ്കനെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി "
english_title: "The middle-aged man was found dead by the river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65177/the-middle-aged-man-was-found-dead-by-the-river"
published_at: "2022-08-30T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630de62b7183d_Picsart_22-08-30_15-57-19-623.jpg"
keywords: []
---

# മധ്യവയസ്കനെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** അടക്കാത്തോട്: മധ്യവയസ്കനെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി അടക്കാത്തോടിലെ പുഴയരികിൽ മുൻ ലോഡിംങ്ങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പേഴുംകാട്ടിൽ യൂസഫിനെയാണ് ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്

## Article Content

അടക്കാത്തോട്: മധ്യവയസ്കനെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി അടക്കാത്തോടിലെ പുഴയരികിൽ മുൻ ലോഡിംങ്ങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പേഴുംകാട്ടിൽ യൂസഫിനെയാണ് ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65177/the-middle-aged-man-was-found-dead-by-the-river)