---
title: "സ്വർണവിലയിൽ ഇന്ന് മാറ്റമില്ല"
english_title: "Gold prices remain unchanged today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6518/gold-prices-remain-unchanged-today"
published_at: "2021-10-22T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61724a25e73b1_images (24).jpeg"
keywords: []
---

# സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 35,640 രൂപയും ഗ്രാമിന് 4455 രൂപയുമായുമാണ് ഇന്നത്തെ വില. പവന് 80 രൂപയുടെ വർധനവും ഗ്രാമിന് 10 രൂപയുടെ വർധനവും ഇന്നലെ ഉണ്ടായിരുന്നു. ഇതേ വില ഇന്നും തുടരുകയാണ്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 35,640 രൂപയും ഗ്രാമിന് 4455 രൂപയുമായുമാണ് ഇന്നത്തെ വില. പവന് 80 രൂപയുടെ വർധനവും ഗ്രാമിന് 10 രൂപയുടെ വർധനവും ഇന്നലെ ഉണ്ടായിരുന്നു. ഇതേ വില ഇന്നും തുടരുകയാണ്.

ബുധനാഴ്ച്ച ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു.‌ ഒക്ടോബർ ഒന്നിനായിരുന്നു ഈ മാസം ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണ വ്യാപാരം നടന്നത്. ഈ മാസം 15 ന് സ്വർണം ഏറ്റവും ഉയർന്ന നിലയിലെത്തി. ഒരു പവൻ സ്വർണത്തിന് 35,840 ആയിരുന്നു അന്ന് വില.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6518/gold-prices-remain-unchanged-today)