---
title: "ലഹരി മാഫിയ പിടി മുറുക്കുന്നു : കഞ്ചാവുമായി യുവാവ് അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65408/arrested"
published_at: "2022-08-31T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f413ec4bd8_IMG-20220831-WA0066.jpg"
keywords: []
---

# ലഹരി മാഫിയ പിടി മുറുക്കുന്നു : കഞ്ചാവുമായി യുവാവ് അറസ്റ്റിൽ 

> **Lead Summary:**  **ബത്തേരി: **വയനാട്ടിൽ കഞ്ചാവ് മാഫിയ പിടി മുറുക്കുന്നു .ഇന്നും ഒരാൾ കഞ്ചാവുമായി അറസ്റ്റിലായി. പിടിക്കപ്പെടുന്നവരിലധികവും യുവാക്കളാണ് .മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ താമരശ്ശേരി കൂടത്തായ് നെച്ചോളി വീട്ടിൽ മുബാറക്ക് ആണ് പിടിയിലായത്. 40 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്.

## Article Content

 **ബത്തേരി: **വയനാട്ടിൽ കഞ്ചാവ് മാഫിയ പിടി മുറുക്കുന്നു .ഇന്നും ഒരാൾ കഞ്ചാവുമായി അറസ്റ്റിലായി. പിടിക്കപ്പെടുന്നവരിലധികവും യുവാക്കളാണ് .മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ താമരശ്ശേരി കൂടത്തായ് നെച്ചോളി വീട്ടിൽ മുബാറക്ക് ആണ് പിടിയിലായത്. 40 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദീൻ ,പ്രിവൻ്റീവ് ഓഫീസർമാരായ വിജയകുമാർ ,കെ .പി.ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്കുട്ടി, നിഷാദ് കെ ,ശ്രീജ മോൾ ,അനിത എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65408/arrested)