---
title: "ആയന്നൂർ ശ്രീ ശിവക്ഷേത്രത്തിൽ മഹാ ഗണപതിഹോമവും ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയും നടന്നു"
english_title: "Ayannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65417/ayannur"
published_at: "2022-08-31T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f47ac1f086_PicsArt_08-31-05.04.32.jpg"
keywords: []
---

# ആയന്നൂർ ശ്രീ ശിവക്ഷേത്രത്തിൽ മഹാ ഗണപതിഹോമവും ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയും നടന്നു

> **Lead Summary:** ആയന്നൂർ ശ്രീ ശിവക്ഷേത്രത്തിൽ ഗണേശോത്സവത്തോടനുബന്ധിച്ചുള്ള മഹാ ഗണപതിഹോമവും ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയും നടന്നു. മഹാഗണപതിഹോമത്തിന് ബ്രഹ്മശ്രീ കുമാർ ഭട്ട് നേതൃത്വം നൽകി.തുടർന്ന് ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടന്നു.ക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്ര വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ചെറുപുഴ ചെക്ക് ഡാമിന് സമീപത്തെത്തി വിഗ്രഹം നിമഞ്ജനം ചെയ്തു.

## Article Content

ആയന്നൂർ ശ്രീ ശിവക്ഷേത്രത്തിൽ ഗണേശോത്സവത്തോടനുബന്ധിച്ചുള്ള മഹാ ഗണപതിഹോമവും ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയും നടന്നു. മഹാഗണപതിഹോമത്തിന് ബ്രഹ്മശ്രീ കുമാർ ഭട്ട് നേതൃത്വം നൽകി.തുടർന്ന് ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടന്നു.ക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്ര വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ചെറുപുഴ ചെക്ക് ഡാമിന് സമീപത്തെത്തി വിഗ്രഹം നിമഞ്ജനം ചെയ്തു.

ക്ഷേത്രം മേൽശാന്തി രവീന്ദ്ര ഭട്ട് ,ക്ഷേത്ര ഭാരാവാഹികളായ വി രവീന്ദ്രൻ ,എസ് കുമരേശൻ,കെ പി വേണു തുടങ്ങിയവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65417/ayannur)