---
title: "റബ്ബർ കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം"
english_title: "Rubbeboard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65423/rubbeboard"
published_at: "2022-08-31T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f4e3d65e50_images_(1).jpeg"
keywords: []
---

# റബ്ബർ കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം

> **Lead Summary:** റബ്ബർ കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. 2020, 2021 വർഷങ്ങളിൽ ആവർത്തന കൃഷിയോ പുതു കൃഷിയോ നടത്തിയവരാണ് അപേക്ഷിക്കേണ്ടത്. കേന്ദ്ര സർക്കാരിന്റെ സർവീസ് പ്ലസ് എന്ന വെബ് പോർട്ടിലൂടെ ഓൺലൈനായി ഒക്ടോബർ 31നകം അപേക്ഷകൾ സമർപ്പിക്കാം.

## Article Content

റബ്ബർ കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. 2020, 2021 വർഷങ്ങളിൽ ആവർത്തന കൃഷിയോ പുതു കൃഷിയോ നടത്തിയവരാണ് അപേക്ഷിക്കേണ്ടത്. കേന്ദ്ര സർക്കാരിന്റെ സർവീസ് പ്ലസ് എന്ന വെബ് പോർട്ടിലൂടെ ഓൺലൈനായി ഒക്ടോബർ 31നകം അപേക്ഷകൾ സമർപ്പിക്കാം.

വിവരങ്ങൾ റബ്ബർബോർഡ് റീജണൽ ഓഫീസുകൾ, ഫീൽഡ് സ്റ്റേഷനുകൾ, കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾ സെന്റർ എന്നിവിടങ്ങളിൽനിന്ന് ലഭിക്കും. കോൾ സെന്റർ : 0481-2576622.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65423/rubbeboard)