വോട്ടർ ഹെൽപ് ലൈൻ ആപ്പ് പുറത്തിറക്കി

വോട്ടർ ഹെൽപ് ലൈൻ ആപ്പ് പുറത്തിറക്കി
Oct 22, 2021 12:02 PM | By Shyam


വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും മണ്ഡലങ്ങൾ മാറ്റുന്നതിനും പിശകുകൾ തിരുത്തുന്നതിനും മറ്റുമുള്ള മൊബൈൽ ആപ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. വോട്ടർ ഹെൽപ് ലൈൻ ആപ്പ് എന്ന് പേരിട്ട അപ്ലിക്കേഷൻ പ്ലൈ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ലോഗിൻ ചെയ്യാതെ വോട്ടേഴ്സ് രജിസ്ട്രേഷൻ നടത്താനും ആപ്പിൽ സൗകര്യമുണ്ട്.


സാധാരണ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതു പോലെ ടേംസ് ആന്റ് കണ്ടീഷൻസ് അനുമതി നൽകി തുടർ നടപടികളിലൂടെ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. ഫോം സബ്മിഷൻ, സ്റ്റാറ്റസ് ട്രാക്കിങ്ങ് ഇലക്ടറൽ സർച്ച്, കംപ്ലയിന്റ്സ് ലിങ്കുകൾ ഹോംസ്ക്രീനിൽ ലഭിക്കും. ആപ്പിന്റെ ഹോംസ്ക്രീനിൽ പോയി വോട്ടർ രജിസ്ട്രേഷൻ ഐക്കണിൽ ക്ലിക്ക് ചെയ്താൽ പുതിയ വോട്ടർ രജിസ്ട്രേഷനുള്ള ഫോം ലഭിക്കും. ന്യൂ വോട്ടർ രജിസ്ട്രേഷൻ റിസൈഡിങ് ഇന്ത്യ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നടത്താം.


മണ്ഡലം മാറുന്നതിനായി ഷിഫ്റ്റിംഗ് ഔട്ട് സൈഡ് എസി എന്ന ഐക്കൺ ഉപയോഗിക്കണം. ഹോം സ്ക്രീനിൽ വോട്ടർ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്താൽ ഷിഫ്റ്റിംഗ് ഔട്ട് സൈഡ് അസംബ്ലി കോൺസ്റ്റിറ്റ്വൻസി ലിങ്കിലൂടെ ഫോം സിക്സ് പുരിപ്പിച്ച് തുടർ നടപടികൾ പൂർത്തിയാക്കാം. ഹോം സക്രീനിൽ വോട്ടർ രജിസ്ട്രേഷൻ ഐക്കൺ ക്ലിക്ക് ചെയ്ത് കറക്ഷൻ ഓഫ് എൻട്രിസ് ലിങ്കിൽ ഫോം എട്ടുപയോഗിച്ച് തിരുത്തലുകൾ വരുത്താം. വോട്ടർ രജിസ്ട്രേഷൻ ഐക്കണിലെ ഡിലിറ്റേഷൻ ലിങ്കിൽ ഫോം സെവൻ വഴി പേര് നീക്കാനും സൗകര്യമുണ്ട്.

Voter Helpline App Launched

Next TV

Related Stories
#wayanad l  വീണ്ടും വോട്ടിങ്‌  തടസ്സപ്പെട്ടു

Apr 26, 2024 06:30 PM

#wayanad l വീണ്ടും വോട്ടിങ്‌ തടസ്സപ്പെട്ടു

വീണ്ടും വോട്ടിങ്‌ ...

Read More >>
#vadakara l വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയം; കെ കെ രമ

Apr 26, 2024 04:41 PM

#vadakara l വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയം; കെ കെ രമ

വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയം; കെ കെ...

Read More >>
#thrissur l തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; പത്മജ വേണുഗോപാൽ

Apr 26, 2024 04:31 PM

#thrissur l തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; പത്മജ വേണുഗോപാൽ

തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; പത്മജ...

Read More >>
#kannur l മകന്റെ ഫ്ലാറ്റിൽ വച്ച് പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചില്ല; സ്ഥിരീകരിച്ച് ഇപി ജയരാജൻ

Apr 26, 2024 03:04 PM

#kannur l മകന്റെ ഫ്ലാറ്റിൽ വച്ച് പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചില്ല; സ്ഥിരീകരിച്ച് ഇപി ജയരാജൻ

മകന്റെ ഫ്ലാറ്റിൽ വച്ച് പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചില്ല; സ്ഥിരീകരിച്ച് ഇപി ജയരാജൻ...

Read More >>
#sulthanbhathery l മാതൃകാ പോളിങ് സ്റ്റേഷൻ; പ്രകൃതി സൗഹൃദം; ജില്ലാ കളക്ടർ രേണുരാജ് പോളിങ് സ്റ്റേഷൻ സന്ദർശിച്ചു

Apr 26, 2024 02:53 PM

#sulthanbhathery l മാതൃകാ പോളിങ് സ്റ്റേഷൻ; പ്രകൃതി സൗഹൃദം; ജില്ലാ കളക്ടർ രേണുരാജ് പോളിങ് സ്റ്റേഷൻ സന്ദർശിച്ചു

മാതൃകാ പോളിങ് സ്റ്റേഷൻ; പ്രകൃതി സൗഹൃദം; ജില്ലാ കളക്ടർ രേണുരാജ് പോളിങ് സ്റ്റേഷൻ...

Read More >>
#kannur l കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി

Apr 26, 2024 02:16 PM

#kannur l കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി

കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി...

Read More >>
Top Stories