---
title: "പ്രതിഷേധ ധർണ നാളെ"
english_title: "Protest dharna tomorrow."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65584/protest-dharna-tomorrow"
published_at: "2022-09-01T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63105fbcce454_IMG-20220901-WA0016.jpg"
keywords: []
---

# പ്രതിഷേധ ധർണ നാളെ

> **Lead Summary:** **കൊട്ടിയൂർ: **സുരക്ഷാ നാളികേര ഉത്പാദക ഫെഡറേഷൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ രണ്ടിന് നാളികേര ദിനത്തിൽ കൊട്ടിയൂർ കൃഷിഭവനു മുന്നിൽ പ്രതിഷേധ ധർണ നടത്തും.

## Article Content

**കൊട്ടിയൂർ: **സുരക്ഷാ നാളികേര ഉത്പാദക ഫെഡറേഷൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ രണ്ടിന് നാളികേര ദിനത്തിൽ കൊട്ടിയൂർ കൃഷിഭവനു മുന്നിൽ പ്രതിഷേധ ധർണ നടത്തും.

ഉച്ചയ്ക്ക് 12-ന് നാണ് ധർണ. നാളികേര താങ്ങുവില കർഷകനു നൽകുക, സർക്കാരുകൾ ഇടപെട്ട് നാളികേര വില വർധന നടപ്പാക്കുക, റബ്ബർ, കുരുമുളക് തുടങ്ങിയവയുടേയും വിലയിടിച്ചിലിൽ ഇടപെടുക, ബഫർ സോൺ നടപ്പാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65584/protest-dharna-tomorrow)