---
title: "ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു"
english_title: "A young man died in a bike accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65592/a-young-man-died-in-a-bike-accident"
published_at: "2022-09-01T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631066f0efccc_IMG-20220901-WA0094.jpg"
keywords: []
---

# ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

> **Lead Summary:** കണ്ണൂർ: കതിരൂർ ഡയമണ്ട് മുക്കിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കക്കറയിലെ വിദുൽ പ്രകാശ് ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലർച്ചയോടെ വിദുൽ പ്രകാശ് സഞ്ചരിച്ച ബൈക്ക് ഇലട്രിക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനില്ല. കതിരൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.

## Article Content

കണ്ണൂർ: കതിരൂർ ഡയമണ്ട് മുക്കിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കക്കറയിലെ വിദുൽ പ്രകാശ് ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലർച്ചയോടെ വിദുൽ പ്രകാശ് സഞ്ചരിച്ച ബൈക്ക് ഇലട്രിക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനില്ല. കതിരൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65592/a-young-man-died-in-a-bike-accident)