---
title: "ലഹരിക്കെതിരെ ജനകീയ മുന്നേറ്റം വേണം മദ്യനിരോധന സമിതി "
english_title: "Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65660/malappuram"
published_at: "2022-09-01T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310a9649a060_PicsArt_09-01-06.10.19.jpg"
keywords: []
---

# ലഹരിക്കെതിരെ ജനകീയ മുന്നേറ്റം വേണം മദ്യനിരോധന സമിതി 

> **Lead Summary:** **മലപ്പുറം : **ലഹരി ഇടപാടും ഉപയോഗവും വ്യാപകമാക്കുന്നതില്‍ എടപ്പാളില്‍ ചേര്‍ന്ന മദ്യനിരോധന സമിതി പ്രവര്‍ത്തകരുടെ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി. ലഹരിക്കെതിരെ കൂട്ടായ ജനമുന്നേറ്റവും നിതാന്ത ജാഗ്രതയും അനിവാര്യമാണെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. മദര്‍ ഇന്‍സ്റ്റിറ്റൂട്ട് ഹാളില്‍ കേരള മദ്യനിരോധന സമിതി സംസ്ഥാന ട്രഷറര്‍ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.

## Article Content

**മലപ്പുറം : **ലഹരി ഇടപാടും ഉപയോഗവും വ്യാപകമാക്കുന്നതില്‍ എടപ്പാളില്‍ ചേര്‍ന്ന മദ്യനിരോധന സമിതി പ്രവര്‍ത്തകരുടെ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി. ലഹരിക്കെതിരെ കൂട്ടായ ജനമുന്നേറ്റവും നിതാന്ത ജാഗ്രതയും അനിവാര്യമാണെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. മദര്‍ ഇന്‍സ്റ്റിറ്റൂട്ട് ഹാളില്‍ കേരള മദ്യനിരോധന സമിതി സംസ്ഥാന ട്രഷറര്‍ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.

എ അബദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു.സി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.അടാട്ട് വാസുദേവന്‍,അലവിക്കുട്ടി ബാഖവി, ഇ സത്യന്‍,പി വി ഉദയകുമാര്‍,പി കോയക്കുട്ടി, ഹാഷിം തിരുമണിയൂര്‍,കുഞ്ഞിമുഹമ്മദ് പന്താവൂര്‍ അജിത്, കെ അസൈനാര്‍,മാലതി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65660/malappuram)