---
title: " ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു"
english_title: "Pearavoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65671/pearavoor"
published_at: "2022-09-01T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310b5245e331_IMG-20220901-WA0074.jpg"
keywords: []
---

#  ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ: **ഗ്രാമ പഞ്ചായത്ത് ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സാംസ്കാരിക നിലയത്തിൽ നടത്തിയ ഓണാഘോഷം പേരാവൂർ ഗ്രാമപഞ്ചായത്ത് അംഗം നിഷ പ്രദീപൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ: **ഗ്രാമ പഞ്ചായത്ത് ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സാംസ്കാരിക നിലയത്തിൽ നടത്തിയ ഓണാഘോഷം പേരാവൂർ ഗ്രാമപഞ്ചായത്ത് അംഗം നിഷ പ്രദീപൻ ഉദ്ഘാടനം ചെയ്തു.

സുഹറ അസീസ്, സുധ സുധീർ, ഷീബ ബാബു, പ്രീത അജിത്, ഷീബ സുരേഷ്, ഷൈജ രമേശൻ, റീന, രജിത തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് വിവിധ കായിക മത്സരങ്ങൾ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65671/pearavoor)