അനധികൃതമായി പ്രവർത്തിച്ച ചെങ്കൽ ക്വാറിക്ക് റവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി

അനധികൃതമായി പ്രവർത്തിച്ച ചെങ്കൽ ക്വാറിക്ക് റവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി
Oct 22, 2021 01:21 PM | By Shyam

 അനധികൃതമായി പ്രവർത്തിച്ച ചെങ്കൽ ക്വാറിക്ക് റവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി

കണിച്ചാർ: കളക്ടറുടെ നിർദ്ദേശം മറികടന്ന് കണിച്ചാർ കാളിയത്ത് പ്രവർത്തിച്ച ചെങ്കൽ ക്വാറിക്ക് റവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി.   സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചെങ്കൽ ക്വാറിക്കാണ് റവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയത്.


പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ചെങ്കൽ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന കളക്ടറുടെ നിർദ്ദേശം മറികടന്ന് ക്വാറി പ്രവർത്തിപ്പിച്ചെന്ന പരാതിയിന്മേലാണ് ഇരിട്ടി ഡെപ്യൂട്ടി തഹസിൽദാർ എ.വി പത്മാവതിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലം ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്.


കേളകം വില്ലേജ് ഓഫീസർ രാധ, റവന്യൂ ഉദ്യോഗസ്ഥരായ ശ്രീധരൻ,ലിനീഷ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു

Chengal quarry kanichar

Next TV

Related Stories
#Srinagar | ശ്രീനഗറില്‍ ദേശീയ പാതയില്‍ അപകടം; പത്ത് മരണം

Mar 29, 2024 12:31 PM

#Srinagar | ശ്രീനഗറില്‍ ദേശീയ പാതയില്‍ അപകടം; പത്ത് മരണം

#Srinagar | ശ്രീനഗറില്‍ ദേശീയ പാതയില്‍ അപകടം; പത്ത്...

Read More >>
സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്

Mar 29, 2024 12:27 PM

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍...

Read More >>
#Aadhaar |  ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണം; മാ​ർ​ച്ച്​ 31 അവസാന തീയതി

Mar 29, 2024 12:24 PM

#Aadhaar | ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണം; മാ​ർ​ച്ച്​ 31 അവസാന തീയതി

#Aadhaar | ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണം; മാ​ർ​ച്ച്​ 31 അവസാന തീയതി...

Read More >>
#dead | നടി ജ്യോതിര്‍മയിയുടെ അമ്മ പി.സി സരസ്വതി അന്തരിച്ചു

Mar 29, 2024 12:00 PM

#dead | നടി ജ്യോതിര്‍മയിയുടെ അമ്മ പി.സി സരസ്വതി അന്തരിച്ചു

#dead | നടി ജ്യോതിര്‍മയിയുടെ അമ്മ പി.സി സരസ്വതി അന്തരിച്ചു...

Read More >>
മാലിന്യസംഭരണ കേന്ദ്രങ്ങളില്‍  പരിശോധന നടത്തി. 

Mar 29, 2024 11:59 AM

മാലിന്യസംഭരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 

മാലിന്യസംഭരണ കേന്ദ്രങ്ങളില്‍ പരിശോധന...

Read More >>
രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന് വയനാട്ടിൽ

Mar 29, 2024 11:54 AM

രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന് വയനാട്ടിൽ

രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന്...

Read More >>
Top Stories










News Roundup