---
title: "കൂത്തുപറമ്പ് എൽഐസി ഓഫീസിൽ ഇൻഷുറൻസ് വാരാഘോഷം സംഘടിപ്പിച്ചു"
english_title: "Insurance week celebration organized at Koothuparam LIC office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65834/insurance-week-celebration-organized-at-koothuparam-lic-office"
published_at: "2022-09-02T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311bf6175362_Picsart_22-09-02_13-57-40-289.jpg"
keywords: []
---

# കൂത്തുപറമ്പ് എൽഐസി ഓഫീസിൽ ഇൻഷുറൻസ് വാരാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കൂത്തുപറമ്പ: എൽഐസി ഓഫീസിൽ ഇൻഷുറൻസ് വാരാഘോഷം സംഘടിപ്പിച്ചു. LIC അറുപതിയാറാം വാർഷികത്തിന്റെ ഭാഗമായാണ് ഇൻഷുറൻസ് വാരാഘോഷം സംഘടിപ്പിച്ചത്. കൂത്തുപറമ്പ് ബ്രാഞ്ച് മാനേജർ പി പി ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

കൂത്തുപറമ്പ: എൽഐസി ഓഫീസിൽ ഇൻഷുറൻസ് വാരാഘോഷം സംഘടിപ്പിച്ചു. LIC അറുപതിയാറാം വാർഷികത്തിന്റെ ഭാഗമായാണ് ഇൻഷുറൻസ് വാരാഘോഷം സംഘടിപ്പിച്ചത്. കൂത്തുപറമ്പ് ബ്രാഞ്ച് മാനേജർ പി പി ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു.

ആർ സുധേന്ദു, ടിഡി മോഹൻദാസ്, പി വി രാജേഷ്, ജുബിത്ത്, എസ് സ്മിത , രാമദാസൻ, വി.എം.തോമസ്,വത്സൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65834/insurance-week-celebration-organized-at-koothuparam-lic-office)