---
title: "റംപസ്സ് മഞ്ഞളാംപുറത്തിന്റെ ആഭിമുഖ്യത്തിൽ 6's ഫുട്‌ബോൾ ടൂർണമെന്റ്"
english_title: "Six football tournament "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65848/six-football-tournament"
published_at: "2022-09-02T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311d3f49bead_IMG_20220902_152846.jpg"
keywords: []
---

# റംപസ്സ് മഞ്ഞളാംപുറത്തിന്റെ ആഭിമുഖ്യത്തിൽ 6's ഫുട്‌ബോൾ ടൂർണമെന്റ്

> **Lead Summary:** **കേളകം : **റംപസ്സ് മഞ്ഞളാംപുറത്തിന്റെ ആഭിമുഖ്യത്തിൽ സിക്സ് ഫുട്ബോൾ ടൂർണ്ണമെന്റ് 04/09/2022 ഞായറാഴ്ച രാവിലെ 8:30 മുതൽ മഞ്ഞളാംപുറം യുപി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

## Article Content

**കേളകം : **റംപസ്സ് മഞ്ഞളാംപുറത്തിന്റെ ആഭിമുഖ്യത്തിൽ സിക്സ് ഫുട്ബോൾ ടൂർണ്ണമെന്റ് 04/09/2022 ഞായറാഴ്ച രാവിലെ 8:30 മുതൽ മഞ്ഞളാംപുറം യുപി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

 കേളകം പഞ്ചായത്ത് പ്രസിഡന്റ് സിറ്റി അനീഷ് ഉദ്ഘാടനം നിർവഹിക്കും. ടൂർണമെന്റിൽ ഒന്നാം സമ്മാനാം 3001 രൂപയും പൂവൻകോഴിയും 2500 വിലമതിക്കുന്ന ട്രോഫിയും, രണ്ടാം സമ്മാനം 2001 രൂപയും മനോഹരമായ ട്രോഫിയും നൽകുന്നു. കൂടാതെ മികച്ച പ്ലയെറിനും മികച്ച ഗോൾ കീപ്പറിനും പ്രത്യേക സമ്മാനദാനം ഉണ്ടാകും. ടൂർണമെന്റിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് :

9961970168

8547498540

8330868394

 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65848/six-football-tournament)