---
title: "പോഷൻ അഭിയാൻ സമ്പുഷ്ട പോഷകാഹാര പദ്ധതിക്ക് തുടക്കമായി"
english_title: "Potion Abhiyan launches enriched nutrition scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65854/potion-abhiyan-launches-enriched-nutrition-scheme"
published_at: "2022-09-02T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311d8170788c_Picsart_22-09-02_15-40-26-998.jpg"
keywords: []
---

# പോഷൻ അഭിയാൻ സമ്പുഷ്ട പോഷകാഹാര പദ്ധതിക്ക് തുടക്കമായി

> **Lead Summary:** വനിതാ ശിശു വികസന വകുപ്പിന്റെ പോഷണ മാസാചാരണത്തിന്റ പഞ്ചായത്ത്‌ തല ഉദ്ഘാടനം 2.9.2022 ന് കൊയ്യോട് ഉദയ കലാ സമിതി അങ്കണവാടിയിൽ വച്ചു നടന്നു. സെപ്റ്റംബർ 1 മുതൽ 30 വരെ പോഷകാഹാരവും ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അങ്കണവാടി കളിൽ സംഘടിപ്പിക്കുന്നുണ്ട്. ഉദ്ഘാടനത്തോടുനുബന്ധിച്ചു പോഷകാഹാര പ്രദർശനം,ന്യൂട്രിഷൻ കൗൺസിലിംഗ്,കുട്ടികളുടെ പോഷക നിലവാര പരിശോധന,ബോധ വത് കാരണ ക്ലാസ്സ്‌ എന്നിവ സംഘടിപ്പിച്ചു.

## Article Content

വനിതാ ശിശു വികസന വകുപ്പിന്റെ പോഷണ മാസാചാരണത്തിന്റ പഞ്ചായത്ത്‌ തല ഉദ്ഘാടനം 2.9.2022 ന് കൊയ്യോട് ഉദയ കലാ സമിതി അങ്കണവാടിയിൽ വച്ചു നടന്നു. സെപ്റ്റംബർ 1 മുതൽ 30 വരെ പോഷകാഹാരവും ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അങ്കണവാടി കളിൽ സംഘടിപ്പിക്കുന്നുണ്ട്. ഉദ്ഘാടനത്തോടുനുബന്ധിച്ചു പോഷകാഹാര പ്രദർശനം,ന്യൂട്രിഷൻ കൗൺസിലിംഗ്,കുട്ടികളുടെ പോഷക നിലവാര പരിശോധന,ബോധ വത് കാരണ ക്ലാസ്സ്‌ എന്നിവ സംഘടിപ്പിച്ചു.

പഞ്ചായത്ത് തല ഉദ്ഘാടനം ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡന്റ് ശ്രീമതി.സി പ്രസീത ഉദ്ഘാടനം ചെയ്തു. ചെയർമാൻ ശ്രീ.കെ.സുരേശൻ ,മെമ്പർമാരായ ഇ. ബിന്ദു, വിദ്യ എ , ഹെൽത്ത് സൂപ്പർവൈസർ രാജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 1 CDS സൂപ്പർവൈസർ ഷിൻ ജ സ്വാഗതവും ശ്രീലത നന്ദി രേഖപ്പെടുത്തിയും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65854/potion-abhiyan-launches-enriched-nutrition-scheme)