---
title: "കൃപാ ഭവനിൽ ഫ്രീസർ എത്തിച്ചു നൽകി പാൽച്ചുരം  കൂട്ടായ്മ"
english_title: "Kripa bhavan peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65872/kripa-bhavan-peravoor"
published_at: "2022-09-02T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311ecddd308d_Picsart_22-09-02_17-15-16-668.jpg"
keywords: []
---

# കൃപാ ഭവനിൽ ഫ്രീസർ എത്തിച്ചു നൽകി പാൽച്ചുരം  കൂട്ടായ്മ

> **Lead Summary:**  **പേരാവൂർ : **ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ നാശനഷ്ട്ടം സംഭവിച്ച പേരാവൂർ തൊണ്ടിയിലെ കൃപാ ഭവനിൽ പാൽച്ചുരം കൂട്ടായ്യയുടെ നേതൃത്ത്വത്തിൽ ഫ്രീസർ എത്തിച്ചു നൽകി. റെജി, മനോജ് മാടപ്പള്ളി കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

 **പേരാവൂർ : **ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ നാശനഷ്ട്ടം സംഭവിച്ച പേരാവൂർ തൊണ്ടിയിലെ കൃപാ ഭവനിൽ പാൽച്ചുരം കൂട്ടായ്യയുടെ നേതൃത്ത്വത്തിൽ ഫ്രീസർ എത്തിച്ചു നൽകി. റെജി, മനോജ് മാടപ്പള്ളി കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65872/kripa-bhavan-peravoor)