---
title: "മാടത്തിയിൽ എൽ പി സ്കൂൾ ഓണാഘോഷം നടത്തി "
english_title: "LP School at Madathi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65892/lp-school-at-madathi"
published_at: "2022-09-02T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6312066382f34_PicsArt_09-02-07.03.18.jpg"
keywords: []
---

# മാടത്തിയിൽ എൽ പി സ്കൂൾ ഓണാഘോഷം നടത്തി 

> **Lead Summary:** മാടത്തിയിൽ എൽ പി സ്കൂൾ ഓണാഘോഷം പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി. സാജിത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി. നൗഫൽ അധ്യക്ഷത വഹിച്ചു.

## Article Content

മാടത്തിയിൽ എൽ പി സ്കൂൾ ഓണാഘോഷം പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി. സാജിത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി. നൗഫൽ അധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപിക കെ.കെ ചിന്താമണി ഓണാഘോഷ സന്ദേശം നേർന്നു. സ്കൂൾ മാനേജർ പി.സി ചന്ദ്രമോഹനൻ , കെ.രാമചന്ദ്രൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ.ഷൗക്കത്തലി, രൂപേഷ് അധ്യാപകരായ വിൻസി വർഗ്ഗീസ് അമിത് ചന്ദ്ര, രേഷ്ന പി.കെ, അഞ്ജന വി.വി, ബിജില കെ, ഷഫീന . പി രാധ ടീച്ചർ സംസാരിച്ചു. വിദ്യാർത്ഥികക്കും രക്ഷിതാക്കൾക്കും മത്സരങ്ങൾ നടത്തി. സമ്മാനങ്ങൾ വിതരണം ചെയ്തു ഓണ സദ്യ യോട് കൂടി പരിപാടി സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65892/lp-school-at-madathi)