---
title: "മധ്യവയസ്ക്കനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Vadakara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65949/vadakara"
published_at: "2022-09-03T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631297599e52f_Screenshot_20220903-052012.png"
keywords: []
---

# മധ്യവയസ്ക്കനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: ** വടകരയിൽ മധ്യവയസ്ക്കൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയാടത്ത് താഴ കുനിയിൽ അബ്ദുളള യുടെ മകൻ ഹാരിസ് ആണ് മരിച്ചത്. അറക്കിലാട് വയൽ പീടിക യിലാണ് സംഭവം. ഇന്നലെ രാത്രി കടയിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു.

## Article Content

**കോഴിക്കോട്: ** വടകരയിൽ മധ്യവയസ്ക്കൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയാടത്ത് താഴ കുനിയിൽ അബ്ദുളള യുടെ മകൻ ഹാരിസ് ആണ് മരിച്ചത്. അറക്കിലാട് വയൽ പീടിക യിലാണ് സംഭവം. ഇന്നലെ രാത്രി കടയിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു.

തിരിച്ചലിൽ ഇന്ന് രാവിലെ റോഡരികിൽ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പോലീസ്. വടകര പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹംപോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65949/vadakara)