---
title: "ബോണസും അഡ്വാൻസും ഇന്ന് മുതൽ"
english_title: "Bonus "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/65959/bonus"
published_at: "2022-09-03T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6312b5e70ba34_images.jpeg"
keywords: []
---

# ബോണസും അഡ്വാൻസും ഇന്ന് മുതൽ

> **Lead Summary:** **തിരുവനന്തപുരം: ** സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ബോണസും അഡ്വാൻസും ഉത്സവബത്തയും ഇന്നു മുതൽ വിതരണം ചെയ്യും.

## Article Content

**തിരുവനന്തപുരം: ** സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ബോണസും അഡ്വാൻസും ഉത്സവബത്തയും ഇന്നു മുതൽ വിതരണം ചെയ്യും.

ബില്ലുകൾ പാസാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളും നാളെ പ്രവർത്തിക്കും സർക്കാരിന്റെ ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാർക്കി - ന്റെ മൊബൈൽ ആപ്ലിക്കേഷന്റെ ഐഒഎസ് വേർഷൻ ഡൗൺ ലോഡിനു തയാറായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/65959/bonus)