---
title: "അപരിചിതരുടെ കോളുകൾ ശ്രദ്ധിക്കണം മുന്നറിയിപ്പുമായി കേരള പോലീസ് "
english_title: "Alert on unknown calls givs information from kerala police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6596/alert-on-unknown-calls-givs-information-from-kerala-police"
published_at: "2021-10-22T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617288f79debe_Screenshot_2021-10-22-15-17-11-42.jpg"
keywords: []
---

# അപരിചിതരുടെ കോളുകൾ ശ്രദ്ധിക്കണം മുന്നറിയിപ്പുമായി കേരള പോലീസ് 

> **Lead Summary:** അപരിചിതരിൽ നിന്നുള്ള വാട്സാപ്പ്, മെസഞ്ചർ വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടും.

## Article Content

അപരിചിതരിൽ നിന്നുള്ള വാട്സാപ്പ്, മെസഞ്ചർ വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടും.

സ്ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. ഇത്തരത്തിലുള്ള തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തുവരുന്നുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6596/alert-on-unknown-calls-givs-information-from-kerala-police)