---
title: "പ്രതിപക്ഷത്തെയും ഭരണപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടു പോവുമെന്ന് നിയുക്ത് സ്പീക്കർ എ.എൻ ഷംസീർ"
english_title: "A n shamseer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66064/a-n-shamseer"
published_at: "2022-09-03T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63132fb8e8c78_PicsArt_09-03-04.12.05.jpg"
keywords: []
---

# പ്രതിപക്ഷത്തെയും ഭരണപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടു പോവുമെന്ന് നിയുക്ത് സ്പീക്കർ എ.എൻ ഷംസീർ

> **Lead Summary:** പ്രതിപക്ഷത്തെയും ഭരണപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടു പോവുമെന്ന് നിയുക്ത് സ്പീക്കർ എ.എൻ ഷംസീർ.പാർട്ടി ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റും. സ്പീക്കർ എന്ന പദവിയുടെ മഹത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോഴാണ്.

## Article Content

പ്രതിപക്ഷത്തെയും ഭരണപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടു പോവുമെന്ന് നിയുക്ത് സ്പീക്കർ എ.എൻ ഷംസീർ.പാർട്ടി ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റും. സ്പീക്കർ എന്ന പദവിയുടെ മഹത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോഴാണ്.

നിയമസഭയുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമമുണ്ടായാൽ പ്രതിപക്ഷത്തെയും കൂട്ടിച്ചേർത്ത് എതിർക്കും. രാഷ്ട്രീയം പറയേണ്ട ഘട്ടത്തിൽ പറയും എന്നാൽ കക്ഷിരാഷ്ട്രീയത്തിൻ്റെ ഭാഗമാകില്ലന്നും എ.എൻ ഷംസീർ പറഞ്ഞു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടു പോവുമെന്ന് നിയുക്ത് സ്പീക്കർ എ.എൻ ഷംസീർ.പാർട്ടി ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റും. സ്പീക്കർ എന്ന പദവിയുടെ മഹത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്.

ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോഴാണ്.നിയമസഭയുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമമുണ്ടായാൽ പ്രതിപക്ഷത്തെയും കൂട്ടിച്ചേർത്ത് എതിർക്കും. രാഷ്ട്രീയം പറയേണ്ട ഘട്ടത്തിൽ പറയും എന്നാൽ കക്ഷിരാഷ്ട്രീയത്തിൻ്റെ ഭാഗമാകില്ലന്നും എ.എൻ ഷംസീർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66064/a-n-shamseer)