---
title: "ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു"
english_title: "An anti-drug rally was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66094/an-anti-drug-rally-was-organized"
published_at: "2022-09-03T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631345caa2248_PicsArt_09-03-05.46.12.jpg"
keywords: []
---

# ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

> **Lead Summary:** **സുൽത്താൻബത്തേരി: ** എക്സൈസ് റേഞ്ച് ഓഫീസിൻ്റെ നേതൃത്വത്തിൽ വിമുക്തി ലഹരിവർജ്ജന മിഷന്റെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപ്പുഴ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂൾളിലെ എസ്.പി.സി. വിദ്യാർത്ഥികളുമായി സഹകരിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു . സ്കൂൾ എസ്.പി.സി. കോഡിനേറ്റർമാരായ സിദ്ധാർത്ഥൻ,നിഷ.സി. എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**സുൽത്താൻബത്തേരി: ** എക്സൈസ് റേഞ്ച് ഓഫീസിൻ്റെ നേതൃത്വത്തിൽ വിമുക്തി ലഹരിവർജ്ജന മിഷന്റെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപ്പുഴ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂൾളിലെ എസ്.പി.സി. വിദ്യാർത്ഥികളുമായി സഹകരിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു . സ്കൂൾ എസ്.പി.സി. കോഡിനേറ്റർമാരായ സിദ്ധാർത്ഥൻ,നിഷ.സി. എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു.

ബത്തേരി റേഞ്ചിലെ വിമുക്തി കോഡിനേറ്റർമാരായപ്രി വന്റീവ് ഓഫീസർ രാജേഷ് എം, സിവിൽ എക്സൈസ് ഓഫീസർ അനൂപ് കുമാർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66094/an-anti-drug-rally-was-organized)