---
title: "കൊച്ചി മെട്രോയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന് മുകളില്‍ പോസ്റ്റര്‍ പതിയ്ക്കാന്‍ ശ്രമം "
english_title: "Kochin"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66145/kochin"
published_at: "2022-09-04T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6313ebb2e24d1_Screenshot_20220904-053202.png"
keywords: []
---

# കൊച്ചി മെട്രോയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന് മുകളില്‍ പോസ്റ്റര്‍ പതിയ്ക്കാന്‍ ശ്രമം 

> **Lead Summary:** **കൊച്ചി: **കൊച്ചി മെട്രോ സ്റ്റേഷനിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിനു മുകളിൽ പോസ്റ്റർ പതിക്കാൻ ശ്രമം.

## Article Content

**കൊച്ചി: **കൊച്ചി മെട്രോ സ്റ്റേഷനിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിനു മുകളിൽ പോസ്റ്റർ പതിക്കാൻ ശ്രമം.

രണ്ട് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അരുൺ, കെ എസ് ഉണ്ണി എന്നിവരെ കൊച്ചി മെട്രോ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.  കുമാരനാശാന്‍റെ ദുരവസ്ഥയിലെ വരികൾ ആലേഖനം ചെയ്ത പോസ്റ്ററാണ് പതിപ്പിക്കാൻ ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66145/kochin)