---
title: "ലഹരി വിരുദ്ധ സന്ദേശവുമായി മാവേലിക്കൊപ്പം പോലീസ് ഫ്രണ്ട്‌ലി കേഡറ്റുകളും വീടുകളിലേക്കെത്തുന്നു"
english_title: "With an anti-drug message"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66194/with-an-anti-drug-message"
published_at: "2022-09-04T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63149845ea2d5_PicsArt_09-04-05.50.25.jpg"
keywords: []
---

# ലഹരി വിരുദ്ധ സന്ദേശവുമായി മാവേലിക്കൊപ്പം പോലീസ് ഫ്രണ്ട്‌ലി കേഡറ്റുകളും വീടുകളിലേക്കെത്തുന്നു

> **Lead Summary:**  മയക്കുമരുന്ന് ലഹരിവിരുദ്ധ സന്ദേശവുമായി മാവേലി നിങ്ങളുടെ വീടുകളിലേക്ക്. ബൈക്ക് റാലിയിൽ മാവേലിക്കൊപ്പം പോലീസ് ഫ്രണ്ട്‌ലി കേഡറ്റുകളും വീടുകളിലേക്കെത്തുന്നു.

## Article Content

 മയക്കുമരുന്ന് ലഹരിവിരുദ്ധ സന്ദേശവുമായി മാവേലി നിങ്ങളുടെ വീടുകളിലേക്ക്. ബൈക്ക് റാലിയിൽ മാവേലിക്കൊപ്പം പോലീസ് ഫ്രണ്ട്‌ലി കേഡറ്റുകളും വീടുകളിലേക്കെത്തുന്നു.

കണ്ണൂർ സിറ്റി പോലീസ് മേധാവി ഇളങ്കോ.ആർ ഐ പി എസ് ഞായറാഴ്ച്ച രാവിലെ ബൈക്ക് റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66194/with-an-anti-drug-message)