---
title: "അടക്കാത്തോട് കേന്ദ്രീകരിച്ച് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് രൂപവൽകരിച്ചു "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66199/kelakam"
published_at: "2022-09-04T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6314a223afac1_PicsArt_09-04-06.32.12.jpg"
keywords: []
---

# അടക്കാത്തോട് കേന്ദ്രീകരിച്ച് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് രൂപവൽകരിച്ചു 

> **Lead Summary:** **കേളകം: **അടക്കാത്തോട് കേന്ദ്രീകരിച്ച് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് രൂപവൽകരിച്ചു. അടക്കാത്തോട് മുഹിയുദ്ദീൽ ജുമാ മസ്ജിദ്, രിഫായിയ്യ മസ്ജിദ് അംഗങ്ങളെ ഉൾപെടുത്തിയാണ് കമ്മറ്റി രൂപവൽകരിച്ചത്. ഉസ്താദ് സിയാസ് യമാനിഎടക്കരയാണ് മുഖ്യരക്ഷാധികാരി. പി പി ശരീഫ്, ബഷീർ പി എ, കെപി ഹസൻകുട്ടി, യാസീൻ കാവുങ്കൽ, സൈദ് കുട്ടി വെട്ടുകല്ല് കുഴിയിൽ ഫൈസൽ കെ കെ എന്നിവർ രക്ഷാധികാരികളും, സെമീർ കൊച്ചുപറമ്പിൽ പ്രസിഡണ്ടായും സലാം വളകുഴിയിൽ ഷെഫീഖ് ടി എസ് എന്നിവർ വൈസ് പ്രസിഡണ്ടുമാണ്.

## Article Content

**കേളകം: **അടക്കാത്തോട് കേന്ദ്രീകരിച്ച് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് രൂപവൽകരിച്ചു. അടക്കാത്തോട് മുഹിയുദ്ദീൽ ജുമാ മസ്ജിദ്, രിഫായിയ്യ മസ്ജിദ് അംഗങ്ങളെ ഉൾപെടുത്തിയാണ് കമ്മറ്റി രൂപവൽകരിച്ചത്. ഉസ്താദ് സിയാസ് യമാനിഎടക്കരയാണ് മുഖ്യരക്ഷാധികാരി. പി പി ശരീഫ്, ബഷീർ പി എ, കെപി ഹസൻകുട്ടി, യാസീൻ കാവുങ്കൽ, സൈദ് കുട്ടി വെട്ടുകല്ല് കുഴിയിൽ ഫൈസൽ കെ കെ എന്നിവർ രക്ഷാധികാരികളും, സെമീർ കൊച്ചുപറമ്പിൽ പ്രസിഡണ്ടായും സലാം വളകുഴിയിൽ ഷെഫീഖ് ടി എസ് എന്നിവർ വൈസ് പ്രസിഡണ്ടുമാണ്.

സെക്രട്ടറിയായി നിസാമുദ്ദീൻ എം എ, ജോയിൻ സെക്രട്ടറിമാരായി സാദിഖ് കൊച്ചുപറമ്പിൽ, ഇർഫാൻ, എന്നിവരെയും,ഖജാൻജിയായി കെബീർ വെളളറയിൽലിനെയും തിരഞ്ഞെടുത്തു. സലിം വെച്ച് കുന്നേൽ,അൻസാരി കരിമലകുഴി അലിയാർ കൊച്ചുപറമ്പിൽ, അബ്ദുറഹ്മാൻ, ഷരീഫ് കൊച്ചുപറമ്പിൽ, സൈദ് പുതുപ്പറമ്പിൽ എന്നിവരുൾപ്പെട്ട കമ്മറ്റിയെയും തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66199/kelakam)