---
title: "ക്ഷേത്രത്തിൽ കവർച്ച "
english_title: "Temple were stolend"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6626/temple-were-stolend"
published_at: "2021-10-22T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6172a28d7787a_IMG-20211022-WA0014.jpg"
keywords: []
---

# ക്ഷേത്രത്തിൽ കവർച്ച 

> **Lead Summary:** തളിപ്പറമ്പ് : കടന്നപ്പളളി കിഴക്കേക്കര മംഗലശേരി ധർമ്മശാസ്ത്രക്ഷേത്രത്തിൽ കവർച്ച. ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരം തകർത്തു. ഓഫീസിന്റെ പൂട്ട് തകർത്ത് മേശവലിപ്പിലുണ്ടായിരുന്ന 1500 രൂപയും ഭണ്ഡാരത്തിലെ പണവും കവർന്നു. രാവിലെ ആറരയോടെ ജീവനക്കാർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

## Article Content

തളിപ്പറമ്പ് : കടന്നപ്പളളി കിഴക്കേക്കര മംഗലശേരി ധർമ്മശാസ്ത്രക്ഷേത്രത്തിൽ കവർച്ച. ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരം തകർത്തു. ഓഫീസിന്റെ പൂട്ട് തകർത്ത് മേശവലിപ്പിലുണ്ടായിരുന്ന 1500 രൂപയും ഭണ്ഡാരത്തിലെ പണവും കവർന്നു. രാവിലെ ആറരയോടെ ജീവനക്കാർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6626/temple-were-stolend)