---
title: "കൊട്ടിയൂർ എൻഎസ്എസ് കെ യുപി സ്കൂളിൽ അധ്യാപകരെ പൊന്നാട അണിയിച്ചു ആദരിച്ചു "
english_title: "Kottiyoor nssk up school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66362/kottoyoor-nssk-up-school"
published_at: "2022-09-05T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315d550d5b9b_Picsart_22-09-05_16-23-42-510.jpg"
keywords: []
---

# കൊട്ടിയൂർ എൻഎസ്എസ് കെ യുപി സ്കൂളിൽ അധ്യാപകരെ പൊന്നാട അണിയിച്ചു ആദരിച്ചു 

> **Lead Summary:** ഗുരുവന്ദനം . കൊട്ടിയൂർ എൻഎസ്എസ് കെ യുപി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നിന്നും വിരമിച്ച മുഴുവൻ അധ്യാപകരുടെയും വീടുകളിൽ ചെന്ന് പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു.

## Article Content

ഗുരുവന്ദനം . കൊട്ടിയൂർ എൻഎസ്എസ് കെ യുപി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നിന്നും വിരമിച്ച മുഴുവൻ അധ്യാപകരുടെയും വീടുകളിൽ ചെന്ന് പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു.

ചടങ്ങിൽ സ്കൂളിലെ അധ്യാപകരും സ്കൂൾ ലീഡറും കുട്ടികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66362/kottoyoor-nssk-up-school)