---
title: "കണ്ണൂർ വിമാനത്താവളത്തിൽ നിന്നും  ഒരു കിലോ സ്വർണം പിടികൂടി"
english_title: "Police seized 1 kg of gold from Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66369/police-seized-1-kg-of-gold-from-kannur-airport"
published_at: "2022-09-05T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315e72f68373_Picsart_22-09-05_17-36-04-851.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ നിന്നും  ഒരു കിലോ സ്വർണം പിടികൂടി

> **Lead Summary:** കണ്ണൂർ: വിമാനത്താവളത്തിൽ നിന്നും പോലീസ് ഒരു കിലോ സ്വർണം പിടികൂടി കാസർഗോഡ് സ്വദേശി എം.വി. ഹുസൈനിൽ നിന്നാണ് സ്വർണം പിടിച്ചത്. സിറ്റി പോലിസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശ പ്രകാരം എയർപോർട്ട് സിഐ എ. കുട്ടികൃഷ്ണനും പോലീസ് സ്പെഷൽ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

## Article Content

കണ്ണൂർ: വിമാനത്താവളത്തിൽ നിന്നും പോലീസ് ഒരു കിലോ സ്വർണം പിടികൂടി കാസർഗോഡ് സ്വദേശി എം.വി. ഹുസൈനിൽ നിന്നാണ് സ്വർണം പിടിച്ചത്. സിറ്റി പോലിസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശ പ്രകാരം എയർപോർട്ട് സിഐ എ. കുട്ടികൃഷ്ണനും പോലീസ് സ്പെഷൽ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

സിഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിൽ രണ്ടു മാസത്തിനുള്ളിൽ നാലാം തവണയാണ് സ്വർണം പിടികൂടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66369/police-seized-1-kg-of-gold-from-kannur-airport)