---
title: " വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു"
english_title: "The student drowned in the river and died."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66371/the-student-drowned-in-the-river-and-died"
published_at: "2022-09-05T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315e8a49fc7f_images_(3).jpeg"
keywords: []
---

#  വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

> **Lead Summary:** **ഇരിട്ടി**: അങ്ങാടിക്കടവിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. കഞ്ഞിപാറ കുണ്ടൂർപുഴയിൽ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്. അങ്ങാടിക്കടവിലെ ചിറ്റൂർവിട്ടിൽ തോമസ്-ഷൈനി ദമ്പതികളുടെ മകൻ ജസ്റ്റിൻ ആണ് പുഴയിൽ മുങ്ങി മരിച്ചത്.

## Article Content

**ഇരിട്ടി**: അങ്ങാടിക്കടവിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. കഞ്ഞിപാറ കുണ്ടൂർപുഴയിൽ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്. അങ്ങാടിക്കടവിലെ ചിറ്റൂർവിട്ടിൽ തോമസ്-ഷൈനി ദമ്പതികളുടെ മകൻ ജസ്റ്റിൻ ആണ് പുഴയിൽ മുങ്ങി മരിച്ചത്.

നാട്ടുകാർ ചേർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പുഴയിൽ കുളിക്കുന്നതിനിടെയാണ് ജസ്റ്റിൻ അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66371/the-student-drowned-in-the-river-and-died)