---
title: "കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ട്രേഡ്സ്മാൻമാരുടെ  ഒഴിവ്"
english_title: "Kannur Govt. 17 Vacancy for Tradesmen in Engineering College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66373/kannur-govt-17-vacancy-for-tradesmen-in-engineering-college"
published_at: "2022-09-05T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315ec38d34da_images_(5).jpeg"
keywords: []
---

# കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ട്രേഡ്സ്മാൻമാരുടെ  ഒഴിവ്

> **Lead Summary:** **കണ്ണൂർ :**കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിവിധ വകുപ്പുകളിൽ ട്രേഡ്സ്മാൻമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ് , മെക്കാനിക്കൽ , സിവിൽ എന്നീ ട്രേഡുകളിലാണ് ഒഴിവ്.

## Article Content

**കണ്ണൂർ :**കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിവിധ വകുപ്പുകളിൽ ട്രേഡ്സ്മാൻമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ് , മെക്കാനിക്കൽ , സിവിൽ എന്നീ ട്രേഡുകളിലാണ് ഒഴിവ്.

ഐ ടി ഐ/ടി എച്ച് എസ് എൽ സി/തത്തുല്യ യോഗ്യതയോ എൻ ടി സി/ കെ ജി സി ഇ/ വി എച്ച് എസ് ഇ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അതത് ട്രേഡിൽ പ്രാവീണ്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 14ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി എഴുത്ത് പരീക്ഷക്കും കൂടിക്കാഴ്ച്ചക്കും കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66373/kannur-govt-17-vacancy-for-tradesmen-in-engineering-college)