---
title: "പാലാ അംഗൻവാടിയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു"
english_title: "Onam celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66382/onam-celebration"
published_at: "2022-09-05T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315f5e244ee7_Picsart_22-09-05_18-34-06-210.jpg"
keywords: []
---

# പാലാ അംഗൻവാടിയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **കാക്കയെങ്ങാട് : **പാലാ സെന്റർ നമ്പർ 49 അംഗനവാടിയിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. അംഗൻവാടി വർക്കർ ഷൈല ചടങ്ങിൽ സ്വാഗതം പറഞ്ഞു.

## Article Content

**കാക്കയെങ്ങാട് : **പാലാ സെന്റർ നമ്പർ 49 അംഗനവാടിയിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. അംഗൻവാടി വർക്കർ ഷൈല ചടങ്ങിൽ സ്വാഗതം പറഞ്ഞു.

വെൽഫെയർ കമ്മിറ്റി അംഗമായ ശങ്കരൻ കുട്ടികൾക്ക് സമ്മാനദാനം നൽകി. അംഗൻവാടി ഹെൽപ്പർ സജിനി നന്ദി പറഞ്ഞു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66382/onam-celebration)