---
title: "കൊട്ടംചുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് ; കാർ നിർത്താതെ പോയി"
english_title: "Kottamchuram accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66392/kottamchuram-accident"
published_at: "2022-09-05T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315fe19c188e_Screenshot_2022-09-05-19-00-31-472_com.google.android.googlequicksearchbox.jpg"
keywords: []
---

# കൊട്ടംചുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് ; കാർ നിർത്താതെ പോയി

> **Lead Summary:** പേരാവൂർ : കൊട്ടംചുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് സാരമായ പരിക്ക്. ചാണപ്പാറ സ്വദേശി അനിൽകുമാറിനാണ് പരിക്കേറ്റത്. ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് കാർ നിർത്താതെ പോവുകയായിരുന്നു. ഇന്ന് രാവിലെ അനിൽകുമാറും സുഹൃത്തും പേരാവൂർ ആശുപത്രിയിലേക്ക് പോകുന്നതിനിടയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് അനിൽകുമാറിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. ശേഷം പേരാവൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സതേടി.

## Article Content

പേരാവൂർ : കൊട്ടംചുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് സാരമായ പരിക്ക്. ചാണപ്പാറ സ്വദേശി അനിൽകുമാറിനാണ് പരിക്കേറ്റത്. ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് കാർ നിർത്താതെ പോവുകയായിരുന്നു. ഇന്ന് രാവിലെ അനിൽകുമാറും സുഹൃത്തും പേരാവൂർ ആശുപത്രിയിലേക്ക് പോകുന്നതിനിടയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് അനിൽകുമാറിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. ശേഷം പേരാവൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സതേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66392/kottamchuram-accident)