---
title: "ഓൾ കൈൻഡ് ഓഫ് വെൽഡേർഡ് അസോസിയേഷൻ ജില്ലാ സമ്മേളനം 11ന്"
english_title: "All Kind of Welded Association District Conference on 11"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66574/all-kind-of-welded-association-district-conference-on-11"
published_at: "2022-09-06T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6317287078354_Picsart_22-09-06_16-16-06-327.jpg"
keywords: []
---

# ഓൾ കൈൻഡ് ഓഫ് വെൽഡേർഡ് അസോസിയേഷൻ ജില്ലാ സമ്മേളനം 11ന്

> **Lead Summary:** കണ്ണൂർ: ഓൾ കൈൻഡ് ഓഫ് വെൽഡേർഡ് അസോസിയേഷൻ ജില്ലാ സമ്മേളനം 11ന് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടക്കും സംസ്ഥാന പ്രസിഡണ്ട് കെ എസ് സുധീഷിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി ജുനൈസ് കുമ്മാളി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സാമൂഹ്യസേവന പദ്ധതിയായ കൈത്താങ്ങിൽ ഉൾപ്പെടുത്തി ബോട്ടിൽ ബൂത്തുകൾ കണ്ണൂർ ജനറലാശുപത്രിക്ക് നൽകും .

## Article Content

കണ്ണൂർ: ഓൾ കൈൻഡ് ഓഫ് വെൽഡേർഡ് അസോസിയേഷൻ ജില്ലാ സമ്മേളനം 11ന് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടക്കും സംസ്ഥാന പ്രസിഡണ്ട് കെ എസ് സുധീഷിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി ജുനൈസ് കുമ്മാളി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സാമൂഹ്യസേവന പദ്ധതിയായ കൈത്താങ്ങിൽ ഉൾപ്പെടുത്തി ബോട്ടിൽ ബൂത്തുകൾ കണ്ണൂർ ജനറലാശുപത്രിക്ക് നൽകും .

വെൽഡിങ് മേഖലയിലെ പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്യും പ്രസിഡൻറ് എ റിജേഷ് സെക്രട്ടറി ഇ വി രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66574/all-kind-of-welded-association-district-conference-on-11)