---
title: "ഹരിത കർമ സേന അംഗങ്ങൾക്ക് ഓണം അലവൻസ്‌ വിതരണം നടത്തി"
english_title: "Onam allowance was distributed to Harita Karma Sena members"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66577/onam-allowance-was-distributed-to-harita-karma-sena-members"
published_at: "2022-09-06T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63172c471d4d7_Picsart_22-09-06_16-38-05-624.jpg"
keywords: []
---

# ഹരിത കർമ സേന അംഗങ്ങൾക്ക് ഓണം അലവൻസ്‌ വിതരണം നടത്തി

> **Lead Summary:** ഹരിത കർമ സേന അംഗങ്ങൾക്ക് സർക്കാർ നടപ്പിലാക്കിയ 1000രൂപ ഓണം അലവൻസിന്റെ വിതരണം നടത്തി.അലവൻസിൻ്റെ ചെക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിൽ നിന്നും കൺസോഷ്യം സെക്രട്ടറി ഏറ്റുവാങ്ങി.

## Article Content

ഹരിത കർമ സേന അംഗങ്ങൾക്ക് സർക്കാർ നടപ്പിലാക്കിയ 1000രൂപ ഓണം അലവൻസിന്റെ വിതരണം നടത്തി.അലവൻസിൻ്റെ ചെക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിൽ നിന്നും കൺസോഷ്യം സെക്രട്ടറി ഏറ്റുവാങ്ങി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, പഞ്ചായത്തഗം ജോണി പാമ്പാടി, പഞ്ചായത്ത് സെക്രട്ടറി പി കെ വിനോദ്, വി ഒ മുജീബ്, ഹരിത കർമ്മ സേന വളണ്ടിയർമാർ എന്നിവർ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66577/onam-allowance-was-distributed-to-harita-karma-sena-members)