---
title: "സാക്ഷരതാദിനത്തിന്റെ ഭാഗമായി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പ്രേരക് സംഗമം സംഘടിപ്പിച്ചു"
english_title: "As part of Literacy Day, New India Literacy Program organized Prerak Sangam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66580/as-part-of-literacy-day-new-india-literacy-program-organized-prerak-sangam"
published_at: "2022-09-06T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63172ea1f343b_Screenshot_2022-09-06-16-51-50-78_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സാക്ഷരതാദിനത്തിന്റെ ഭാഗമായി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പ്രേരക് സംഗമം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ: ജില്ലാ സാക്ഷരതാമിഷൻ സാക്ഷരതാദിനത്തിന്റെ ഭാഗമായി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പ്രേരക് സംഗമം സംഘടിപ്പിച്ചു. കണ്ണൂർ മുൻസിപ്പൽ സ്ക്കൂളിൽ നടന്ന പരിപാടി.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ ആദ്യക്ഷത വഹിച്ചു.

## Article Content

കണ്ണൂർ: ജില്ലാ സാക്ഷരതാമിഷൻ സാക്ഷരതാദിനത്തിന്റെ ഭാഗമായി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പ്രേരക് സംഗമം സംഘടിപ്പിച്ചു. കണ്ണൂർ മുൻസിപ്പൽ സ്ക്കൂളിൽ നടന്ന പരിപാടി.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ ആദ്യക്ഷത വഹിച്ചു.

ഷാജു ജോൺ, സന്ദീപ് ചന്ദ്രൻ, യു പി ശോഭ, ടി. സരള, വി കെ സുരേഷ് ബാബു, കെ വിനോദ് കുമാർ,കുഞ്ഞിരാമൻ മാസ്റ്റർ, പി കെ വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66580/as-part-of-literacy-day-new-india-literacy-program-organized-prerak-sangam)