---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണയൂനിറ്റ് ഓണകിറ്റ് വിതരണം ചെയ്തു "
english_title: "Manathana Unit Onakit distributed by the Traders Industry Coordinating Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66599/manathana-unit-onakit-distributed-by-the-traders-industry-coordinating-committee"
published_at: "2022-09-06T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63174be14514d_InShot_20220906_190152172.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണയൂനിറ്റ് ഓണകിറ്റ് വിതരണം ചെയ്തു 

> **Lead Summary:** **മണത്തണ: **വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റ് ഓണകിറ്റ് വിതരണം ചെയ്തു . ജനറൽ സെക്രട്ടറി പ്രവീൺ.കെ.സി ട്രഷറർ എ. രാജന് ഓണകിറ്റ് സമ്മാനിച്ച് വിതരണ ഉദ്ഘാടനം നടത്തി.

## Article Content

**മണത്തണ: **വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റ് ഓണകിറ്റ് വിതരണം ചെയ്തു . ജനറൽ സെക്രട്ടറി പ്രവീൺ.കെ.സി ട്രഷറർ എ. രാജന് ഓണകിറ്റ് സമ്മാനിച്ച് വിതരണ ഉദ്ഘാടനം നടത്തി.

സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ, പ്രവർത്തക സമിതി അംഗം  സുനിൽ നാമത്ത്, വനിതാ വിംഗ് പ്രസിഡന്റ്  ബിന്ദു സോമൻ, യൂത്ത് വിംഗ് പ്രസിഡന്റ്  സതീശൻ , വൈസ് പ്രസിഡന്റ്  ദിനേശൻ മുതലായവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66599/manathana-unit-onakit-distributed-by-the-traders-industry-coordinating-committee)