---
title: "ലോറികൾക്കിടയിൽപ്പെട്ട് ഡ്രൈവർ മരിച്ചു"
english_title: "The driver died after being crushed between the lorries"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66603/the-driver-died-after-being-crushed-between-the-lorries"
published_at: "2022-09-06T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63174cfd92d3f_InShot_20220906_190647164.jpg"
keywords: []
---

# ലോറികൾക്കിടയിൽപ്പെട്ട് ഡ്രൈവർ മരിച്ചു

> **Lead Summary:** **മാനന്തവാടി** : ലോറികൾക്കിടയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. അഞ്ചാംമൈൽ കാരക്കാമല കപ്യാരുമലയിൽ തോമസ് ബിന്ദു ദമ്പതികളുടെ മകൻ അലോയിസ് ആണ് മരിച്ചത്.ചൊവ്വാഴ്ച പുലർച്ചെ ഗോവ പനാജി പഞ്ചിൽ ആയിരുന്നു അപകടം.ലോറി ഡ്രൈവറായ അലോയിസ് ടയർ പഞ്ചറായതിനെ തുടർന്ന് നിർത്തി ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ ലോറി നിരങ്ങി നീങ്ങുകയും നിർത്തിയിട്ട ലോറിക്കും ഇടയിൽപ്പെട്ട് തൽസമയം മരിക്കുകയായിരുന്നെണ് ലഭ്യമായ വിവരം.

## Article Content

**മാനന്തവാടി** : ലോറികൾക്കിടയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. അഞ്ചാംമൈൽ കാരക്കാമല കപ്യാരുമലയിൽ തോമസ് ബിന്ദു ദമ്പതികളുടെ മകൻ അലോയിസ് ആണ് മരിച്ചത്.ചൊവ്വാഴ്ച പുലർച്ചെ ഗോവ പനാജി പഞ്ചിൽ ആയിരുന്നു അപകടം.ലോറി ഡ്രൈവറായ അലോയിസ് ടയർ പഞ്ചറായതിനെ തുടർന്ന് നിർത്തി ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ ലോറി നിരങ്ങി നീങ്ങുകയും നിർത്തിയിട്ട ലോറിക്കും ഇടയിൽപ്പെട്ട് തൽസമയം മരിക്കുകയായിരുന്നെണ് ലഭ്യമായ വിവരം.

പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.ബുധനാഴ്ച രാവിലെയോടെ നാട്ടിൽ എത്തിച്ച് സംസ്ക്കാര ചടങ്ങുകൾ നടത്തും.

സഹോദരങ്ങൾ അമൽ (അക്കൗണ്ടൻറ് ) എൽഗ ( ബികോം രണ്ടാം വർഷ വിദ്യാർത്ഥിനി ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സ് കിനാലൂർ)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66603/the-driver-died-after-being-crushed-between-the-lorries)