---
title: "അഡ്വ: സോണി സെബാസ്റ്റ്യന് സ്വീകരണം നൽകി"
english_title: "Adv: Sony Sebastian gave the reception"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6661/adv-sony-sebastian-gave-the-reception"
published_at: "2021-10-22T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6172c7769824e_PicsArt_10-22-07.43.35.jpg"
keywords: []
---

# അഡ്വ: സോണി സെബാസ്റ്റ്യന് സ്വീകരണം നൽകി

> **Lead Summary:** കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറിയായി നിയമിതനായ അഡ്വ: സോണി സെബാസ്റ്റ്യന് ഡിസിസി ഓഫീസിൽ സ്വീകരണം നൽകി.ഡിസിസി പ്രസിഡണ്ട് അഡ്വ . മാർട്ടിൻ ജോർജ്ജ് ഷാൾ അണിയിച്ചു സ്വീകരിച്ചു.

## Article Content

കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറിയായി നിയമിതനായ അഡ്വ: സോണി സെബാസ്റ്റ്യന് ഡിസിസി ഓഫീസിൽ സ്വീകരണം നൽകി.ഡിസിസി പ്രസിഡണ്ട് അഡ്വ . മാർട്ടിൻ ജോർജ്ജ് ഷാൾ അണിയിച്ചു സ്വീകരിച്ചു.

മുൻ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി, എൻ പി ശ്രീധരൻ, പി മാധവൻ , രജിത്ത് നാറാത്ത്,ടി ജയകൃഷ്ണൻ, അഡ്വ റഷീദ് കാവ്വായി, ടി കെ അജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6661/adv-sony-sebastian-gave-the-reception)